SEARCH


Sreebhootham Theyyam - ശ്രീഭൂതം തെയ്യം

Sreebhootham Theyyam - ശ്രീഭൂതം തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Sreebhootham Theyyam - ശ്രീഭൂതം തെയ്യം

വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും ഭൂതമെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്. അഞ്ചണങ്ങും ഭൂതം, അന്തിയുറങ്ങും ഭൂതം എന്നിങ്ങനെയും ഭൂത തെയ്യങ്ങൾ കാസറഗോഡ് ഭാഗങ്ങളിൽ കെട്ടിയാടുന്നുണ്ട്. ഭൂതാരാധന കൂടുതലായി കണ്ടുവരുന്നവത് തുളുനാടുകളിലാണ്. രാത്രിയിലാണ് ഭൂതത്തിന്‍റെ വരവ്. ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848